Image of Book വാല്മീകിരാമായണം - ഗദ്യം സമ്പൂർണ്ണം
  • Thumbnail image of Book വാല്മീകിരാമായണം - ഗദ്യം സമ്പൂർണ്ണം
  • back image of വാല്മീകിരാമായണം - ഗദ്യം സമ്പൂർണ്ണം

വാല്മീകിരാമായണം - ഗദ്യം സമ്പൂർണ്ണം

Publisher :Veda Books
ISBN : 9780000140487
Language :Malayalam
Edition : July 2022
Page(s) : 2000 , Cover : Hardcover
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 2,800.00
Rs 2,660.00

Book Name in English : Valmeeki Ramayanam

ആദികാവ്യമായ വാല്മീകിരാമായണത്തിന്റെ സമ്പൂർണ്ണ ഗദ്യ വിവർത്തനം. മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം ആദ്യമായി മലയാളത്തിൽ.

യശ:ശരീരനായ മഹാപണ്ഡിതൻ സിജി വാര്യർ ഗദ്യരൂപത്തിൽ തയ്യാറാക്കിയ വാല്മീകി രാമായണം.രണ്ടായിരം പേജിൽ,രണ്ട് വോളിയത്തിൽ,
ഹാർഡ് ബയൻഡിൽ മനോഹരമായ ചിത്രങ്ങളോടെ മികച്ച അച്ചടിയിൽ നിങ്ങളുടെ കൈവശം എത്തുന്നു..


ഓരോ വീട്ടിലെയും പുസ്തകശേഖരത്തിൽ നിർബന്ധമായി സൂക്ഷിക്കേണ്ട പുസ്തകം ഏതെന്നു ചോദിച്ചാൽ ഉത്തരം ഒറ്റവാക്കിൽ..
ആദികാവ്യമായ വാല്മീകി രാമായണം...

Available from: March 30, 2023,
Write a review on this book!.
Write Your Review about വാല്മീകിരാമായണം - ഗദ്യം സമ്പൂർണ്ണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 815 times

Customers who bought this book also purchased