Book Name in English : Pookkanorungi Kaalam
ഇനിയൊരു ജന്മം കൂടി പ്രണയിക്കാനും ഒന്നിച്ചു ജീവിക്കാനും കാത്തിരിക്കുവാനും തയ്യാറാവുന്ന കമിതാക്കളുടെ കഥയാണിത്. അറിയാതെ കൈയിൽ നിന്ന് ഊർന്നുപോയ പ്രാണപ്രണയത്തെ വരുംജന്മത്തിലെങ്കിലും സഫലമാകുമെന്ന് വിശ്വസിക്കുന്ന പ്രണയികളുടെ കഥ. വാർദ്ധക്യവേളയിൽ സുഗന്ധം പടർത്തുവാൻ തന്റെ കാമുകി ഒരിക്കൽ കൂടി ജീവിതത്തിലേക്കു കടന്നു വരുന്നു. ചിതലു പിടിച്ച ജീവിതഗ്രന്ഥത്തിലെ അവശേഷിക്കുന്ന, മൂടൽ പടരാത്ത ഏടുകൾ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്ന, പ്രണയത്തിന്റെ രസവിന്യാസങ്ങൾ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരൻ..reviewed by Anonymous
Date Added: Saturday 30 Sep 2023
കേരളത്തിലെ ശുദ്ധ സാഹിത്യം ഇനിയും മരിച്ചിട്ടില്ല
Rating:
[5 of 5 Stars!]
Write Your Review about പൂക്കാനൊരുങ്ങി കാലം Other InformationThis book has been viewed by users 452 times