Image of Book പ്രത്യവമര്‍ശം
  • Thumbnail image of Book പ്രത്യവമര്‍ശം
  • back image of പ്രത്യവമര്‍ശം

പ്രത്യവമര്‍ശം

Publisher :Green Books
ISBN : 9789390429103
Language :Malayalam
Edition : 2020
Page(s) : 206
Condition : New
no ratings yet, be the first one to rate this !

Book Name in English : Prathyavamarsam

മലയാളസാഹിത്യത്തിലെ സാംസ്കാരികവുംസാമൂഹ്യവും രാഷ്ട്രീയവും ജ്ഞാനപരവുമായ പരിസരങ്ങളെ വിശകലനം ചെയ്യുന്നു. ഉത്തരാധുനികതയുടെ ആശയകലാവിശ്വാസങ്ങള്‍ പരിശോധിക്കുന്നു. കീഴടങ്ങാത്ത നിലപാടുകള്‍കൊണ്ട്
ഉത്തരാധുനികതയെയും ഫെമിനിസത്തെയും സാഹിത്യത്തിലെ കറുപ്പിനെയും അപനിര്‍മ്മിക്കുന്നു. ഇത്തരം സിദ്ധാന്തങ്ങളുടെ വേരുകള്‍ ഇവിടെത്തന്നെയുണ്ട് എന്ന് പ്രഖ്യാപിക്കുന്നു. അടുത്ത ദര്‍ശനമെന്ത് എന്ന ചോദ്യം കൂടി ഉന്നയിക്കുന്ന ഗ്രന്ഥം. സാഹിത്യപഠിതാക്കള്‍ക്ക് ഉപയുക്തമായ വിമര്‍ശന കൃതി.
Write a review on this book!.
Write Your Review about പ്രത്യവമര്‍ശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 245 times

Customers who bought this book also purchased