Image of Book വിശ്വമിത്രന്‍
  • Thumbnail image of Book വിശ്വമിത്രന്‍
  • back image of വിശ്വമിത്രന്‍

വിശ്വമിത്രന്‍

Publisher :DC Books
ISBN : 9788126430413
Language :Malayalam
Edition : 2nd Edition June 2014
Page(s) : 94
Condition : New
1 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Viswamithran

മഹോദയപുര രാജാവായ വിശ്വാമിത്രന്‍ നായാട്ടിനായി കാട്ടിലെത്തിയതായിരുന്നു. വസിഷ്ഠാശ്രമത്തില്‍ വെച്ച് യാദൃച്ഛികമായി കണ്ട ശബള എന്ന കാമധേനുവില്‍ ആകൃഷ്ടനായ രാജാവ് അതിനെ സ്വന്തമാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഇതില്‍ അസ്വസ്ഥനായ രാജാവ് ബ്രഹ്മത്വപ്രാപ്തിയ്ക്കായി ആയിരം വര്‍ഷം ഉഗ്രതപസ്സ് ചെയ്തു. വസിഷ്ഠനോടുള്ള പകയുമായി ക്ഷത്രിയനില്‍ നിന്ന് ഋഷിയായി മാറിയ ക്ഷിപ്രകോപിയായ വിശ്വാമിത്രന്റെ ജീവിതകഥ.
Write a review on this book!.
Write Your Review about വിശ്വമിത്രന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 702 times

Customers who bought this book also purchased