Image of Book വിവാഹത്തിന്‍ ഒരുങ്ങാന്‍ പ്രീമാരിറ്റല്‍ കൗണ്‍സലിങ്ങ്
  • Thumbnail image of Book വിവാഹത്തിന്‍ ഒരുങ്ങാന്‍ പ്രീമാരിറ്റല്‍ കൗണ്‍സലിങ്ങ്
  • back image of വിവാഹത്തിന്‍ ഒരുങ്ങാന്‍ പ്രീമാരിറ്റല്‍ കൗണ്‍സലിങ്ങ്

വിവാഹത്തിന്‍ ഒരുങ്ങാന്‍ പ്രീമാരിറ്റല്‍ കൗണ്‍സലിങ്ങ്

ISBN : 9788188017010
Language :Malayalam
Edition : May 2014
Page(s) : 256
Condition : New
3 out of 5 rating, based on 2 review(s)

Book Name in English : Vivahathinu Orugan Pre Marital Counselling

സാക്ഷരതയില്‍ മുന്നിലാണെന്നഭിമാനിക്കുന്ന നാം കുടുംബജീവിതവുമായി ബന്ധപ്പെട്ട അറിവിന്റെ തലത്തില്‍ നിരക്ഷരതയില്‍ തന്നെയാണ് വിവാഹം ദാമ്പത്യജീവിതം, കുടുംബം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അജ്ഞത സമൂഹത്തില്‍ പ്രതിഫലിച്ചു കാണുന്നുമുണ്ട്. ദാമ്പത്യ പരാജയങ്ങള്‍ കുടുംബത്തകര്‍ച്ച തുടങ്ങിയവയാണ് ഇന്ന് പെരുകിക്കൊണ്ടിരിക്കുകയാണല്ലൊ. ഈ സാഹചര്യത്തില്‍ വിവാഹത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്കും ദാമ്പത്യജീവിതം നയിക്കുന്നവര്‍ക്കും ഈ ഗ്രന്ഥം ഒരു ഉത്തമ വഴിക്കാട്ടിയായിരിക്കും. ഈ വിഷയത്തില്‍ ക്ലാസ് എടുക്കുന്നവര്‍ക്കും ഒരു ഹാന്റ്ബുക്കായിട്ടിത് ഉപകാരപ്പെടും.
Write a review on this book!.
Write Your Review about വിവാഹത്തിന്‍ ഒരുങ്ങാന്‍ പ്രീമാരിറ്റല്‍ കൗണ്‍സലിങ്ങ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1530 times

Customers who bought this book also purchased