Image of Book സുവര്‍ണയുടെ നാടകങ്ങള്‍
  • Thumbnail image of Book സുവര്‍ണയുടെ നാടകങ്ങള്‍
  • back image of സുവര്‍ണയുടെ നാടകങ്ങള്‍

സുവര്‍ണയുടെ നാടകങ്ങള്‍

Publisher :Yes Press Books
Language :Malayalam
Edition : March 2016
Page(s) : 50
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Suvarnnayude Natakangal

സുവര്‍ണയുടെ കലാകാരന്മാരായ എല്‍ദോസ് യോഹന്നാന്‍, എന്‍.ജി.കൃഷ്ണന്‍കുട്ടി, വി.ടി.രതീഷ് എന്നിവര്‍ എഴുതിയ മൂന്ന് നാടകങ്ങള്‍.

നാല് പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന സുവര്‍ണ തിയേറ്റേഴ്സ് കേരളത്തിലങ്ങോളം അമേച്വര്‍ നാടകങ്ങള്‍ അവതരിപ്പിച്ചു വരുന്നു. കേരള സംഗീത നാടക അക്കാദമി 2010-11വര്‍ഷം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കലാസമിതിയായി തെരഞ്ഞെടുത്ത സുവര്‍ണയുടെ പല നാടകങ്ങള്‍ക്കും അക്കാദമിയുടേതുള്‍പ്പെടെയുള്ള സംസ്ഥാനതല പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Write a review on this book!.
Write Your Review about സുവര്‍ണയുടെ നാടകങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 813 times

Customers who bought this book also purchased
Cover Image of Book ദിവ്യ സംഗീതം
Rs 240.00  Rs 216.00