Image of Book മേല്‍പ്പാലം
  • Thumbnail image of Book മേല്‍പ്പാലം

മേല്‍പ്പാലം

ISBN : 8182644046
Language :Malayalam
Edition : 2011
Page(s) : 216
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Rs 130.00
Rs 117.00

Book Name in English : Melppalam

നമ്മുടെ ദൈവങ്ങള്‍ എല്ലാം കണ്ടും കേട്ടും , വെട്ടി നശിപ്പിച്ചാലും ഒടുങ്ങാത്ത കാവുകളില്‍, നീര്‍വറ്റിയാലും ചുരത്തുന്ന ഉറവകളില്‍, തുരക്കുന്തോറും നികക്കുകയും നിരത്തുന്തോറും പിളരുകയും നിമ്‌നോന്നതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയില്‍ നിലനില്‍ക്കും ചത്തും കെട്ടും പോകുന്നത് മനുഷ്യജന്മങ്ങളാണ് . ആത്മാവുകള്‍ കൊടിയ പാപകര്‍മങ്ങളില്‍ എരിഞ്ഞടങ്ങിയ ജന്മങ്ങള്‍ .... അവരുടെ ജീവിതേതിഹാസം.
Write a review on this book!.
Write Your Review about മേല്‍പ്പാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1249 times