Image of Book വിഷചികില്‍സ
  • Thumbnail image of Book വിഷചികില്‍സ

വിഷചികില്‍സ

ISBN : 9788182658899
Language :Malayalam
Edition : 2013
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Vishachikilsa

വിഷചികില്‍സയെക്കുറിച്ച് ഒരു വഴികാട്ടി.
നിത്യജീവിതത്തില്‍ നമുക്ക് ഭീഷണിയുയര്‍ത്തുന്നതാണ് വിഷജീവികളും അവയുടെ ദംശനവും വിഷബാധയും. മനുഷ്യന്‍ എത്ര പുരോഗതി കൈവരിച്ചുവെങ്കിലും ജീവന് നേര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന വിഷബാധയെ നേരിടാന്‍ എന്താണ് മാര്‍ഗ്ഗം . വിഷജീവികളെയും അവയുടെ പ്രത്യേകതകളെയും വിഷചികില്‍സയെയും കുറിച്ച് അനേകവര്‍ഷത്തെ അനുഭവസമ്പത്തിന്റെയും പാണ്ഡിത്യത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ പുസ്തകം സാധാരണക്കാര്‍ക്ക് പോലും അനായാസം ഗ്രഹിക്കാന്‍ കഴിയുന്നു.
Write a review on this book!.
Write Your Review about വിഷചികില്‍സ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 712 times

Customers who bought this book also purchased