Image of Book ആയുരാരോഗ്യം
  • Thumbnail image of Book ആയുരാരോഗ്യം
  • back image of ആയുരാരോഗ്യം

ആയുരാരോഗ്യം

Publisher :Green Books
ISBN : 9788184233605
Language :Malayalam
Page(s) : 160
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Aayurarogyasoukhyam

മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഏറ്റവും പുതിയ അറിവാണ് നമ്മുടെ വഴികാട്ടി . കരുത്തുള്ള മനസ്സിന് രോഗങ്ങളെ അതിജീവിക്കാനാകും . എന്നിങ്ങനെ ആയുസ്സ് ആരോഗ്യം എന്നിവയെ കുറിച്ചുള്ള അര്ത്ഥ പൂര്ണ്ണമായ ചിന്തയും വിശകലനവുമാണ്‍ ഈ കൃതി . ഭൂതഭാവി വര്‍ത്തമാനങ്ങളിലൂടെ സാമൂഹ്യശാസ്ത്രബോധ ങ്ങളെ ഗ്രന്ഥകാര‌ന്‍ ഏറ്റവും മികവോടെ സമന്വയിപ്പിച്ചിരിക്കുന്നു . ശാസ്ത്രീയവും ദാര്ശനികവും സാമൂഹ്യവുമായ കാഴ്ചപ്പാടുകളിലൂടെയാണ്‍ സാഹിത്യകാരനും മനോരോഗ ചികിത്സകനുമായ ഡോ . പി . കെ . സുകുമാര‌ന്‍ ഈ ഗ്രന്ഥം അവതരിപ്പിക്കുന്നത് . .
Write a review on this book!.
Write Your Review about ആയുരാരോഗ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 602 times