Image of Book കേരളത്തിലെ ആദിവാസികള്‍ കലയും സംസ്കാരവും
  • Thumbnail image of Book കേരളത്തിലെ ആദിവാസികള്‍ കലയും സംസ്കാരവും
  • back image of കേരളത്തിലെ ആദിവാസികള്‍ കലയും സംസ്കാരവും

കേരളത്തിലെ ആദിവാസികള്‍ കലയും സംസ്കാരവും

Publisher :DC Books
ISBN : 9788126441310
Language :Malayalam
Page(s) : 360
Condition : New
no ratings yet, be the first one to rate this !

Book Name in English : Keralathile Aadivasikal Kalayum Samskaravum

തൊണ്ണൂറുകളിലുണ്ടായ പാട്ടരങ്ങുകളുടെ വരവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാര്‍ പുതിയക്കൂട്ടങ്ങളുണ്ടാക്കി കിര്‍ടാഡ്സ് പോലുള്ള സ്ഥാപനങ്ങളുടെ ശ്രമഫലമായി വേരറ്റുപോയ്ക്കൊണ്ടിരിക്കുന്ന പല കഥകളും രംഗത്തു വന്നു. ഇക്കാര്യത്തില്‍ ആദിവാസി സാക്ഷരതാമുന്നേറ്റവും ഏറെ സഹായകമായി. അങ്ങനെയാണ് ഓരോ ഗോത്രത്തിന്റെയും പാട്ടുകളും ആചാരങ്ങളും കൈവേലകളും രംഗകലകളും പൊതുസമൂഹത്തില്‍ പ്രത്യക്ഷ്യപ്പെട്ടത്.
Write a review on this book!.
Write Your Review about കേരളത്തിലെ ആദിവാസികള്‍ കലയും സംസ്കാരവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 494 times

Customers who bought this book also purchased