Book Name in English : Panthrandu Nilakalulla Oru Maram
സന്തോഷ് പല്ലശ്ശനയുടെ കവിതകള്‍ക്ക് ഒന്നിലധികം വഴികളുണ്ട് ഒരു ഏകദിശാ പ്രവര്‍ത്തനമായി അവ ഒതുങ്ങുന്നില്ല . നഗരത്തിലേക്ക് പുറപ്പെട്ടുപോയ വാക്കുകള്‍ പിന്നീട് നഗരത്തിന്റെ തന്നെ ഭാഗമാകുകയും തുടര്‍ന്ന് ഗ്രാമത്തിലേക്ക് പുറപ്പെട്ടു വരികയും ചെയ്യുന്നു . നഗരത്തിലെ വാക്കുകള്‍ക്ക് ഗ്രാമത്തില്‍ വഴിതെറ്റുന്നു . ഗ്രാമത്തിലിരുന്ന് നഗരത്തെയും നഗരത്തില്‍ നിന്ന് ഗ്രാമത്തെയും നോക്കികാണാന്‍ ശ്രമിക്കുന്ന ഇരട്ട ഗൃഹാതുരത്വം ( dual nostalgical ) ഈ കവിതകളെ ഏറെ വ്യത്യസ്തമാക്കുന്നു സങ്കീര്‍ണ്ണമാക്കുന്നു .
അവതാരിക - മോഹന കൃഷ്ണന്‍ കാലടിWrite a review on this book!. Write Your Review about പന്ത്രണ്ട് നിലകളുള്ള ഒരു മരം Other InformationThis book has been viewed by users 980 times