Image of Book ആസക്തിയുടെ ജ്വാലകള്‍
  • Thumbnail image of Book ആസക്തിയുടെ ജ്വാലകള്‍
  • back image of ആസക്തിയുടെ ജ്വാലകള്‍

ആസക്തിയുടെ ജ്വാലകള്‍

ISBN : 9788130017518
Language :Malayalam
Edition : Feb 2016
Page(s) : 280
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 216.00

Book Name in English : Aasakthiyude Jwalakal

കഥയുടെ രാജശില്പിയായ മോപാസാങിന്റെ ഏറ്റവും മികച്ച കഥയുടെ സമാഹാരം. പ്രണയവും രതിയും ഇണച്ചേരുന്ന, ജീവിതത്തിന് വിസ്മയകരമായ വ്യാഖ്യാനങ്ങള്‍ നല്കുന്ന അപൂര്‍വ്വ സുന്ദരമായ കഥകള്‍. പ്രണയവും ആസക്തിയും ഭാവസുന്ദരമാക്കിയ മോപാസാങിന്റെ കഥകള്‍ മനുഷ്യമനസ്സിന്റെ അപരലോകങ്ങളെ കൈവെള്ളയില്‍ കാട്ടിത്തരുന്നു. അനവദ്യസുന്ദരമായ വിവര്‍ത്തനത്തിന് ഉദാത്തമായ ഒരു മാതൃക.
Write a review on this book!.
Write Your Review about ആസക്തിയുടെ ജ്വാലകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 583 times

Customers who bought this book also purchased