Image of Book വംശഗാഥകള്‍ മൂളും ടാക്കീസ്
  • Thumbnail image of Book വംശഗാഥകള്‍ മൂളും ടാക്കീസ്

വംശഗാഥകള്‍ മൂളും ടാക്കീസ്

Publisher :Saikatham Books
Language :Malayalam
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 55.00

Book Name in English : Vamsagadhakal moolum talkies

പണ് പണ്ട് ‘മൊകേരി’ എന്നൊരു ടാക്കീസില്‍ പേരില്ലാത്തൊരു നാടന്‍ പടം ഓടിയിരുന്നു. ചൂടന്‍ ഗോപിയും ബേക്കറി കുമാരേട്ടനും, ഓണപ്പൊട്ടന്മാരുമെല്ലാം തകര്‍ത്തഭിനയിച്ച ആ സിനിമ പക്ഷേ ഒരേ ഒരാള്‍ മാത്രമേ ലോകത്തു കണ്ടിരുന്നുള്ളു. മൊകേരിയുടെ കഥയെഴുതി വളര്‍ന്ന എഴുത്തുകാരന്‍ വി. ദിലീപായിരുന്നു അത്.
നാളുകള്‍ പിന്നിട്ടപ്പോള്‍ ഓര്‍മ്മയുടെ ‘വംശഗാഥകള്‍ മൂളുന്ന ടാക്കീസില്‍ ’ താന്‍പണ്ട് കണ്ടു രമിച്ച ആ പടം അയാള്‍ റീ-റിലീസ് ചെയ്തു. മണ്ണിന്റെ മണമുള്ള വാക്കുകളും പച്ചയാ‍യ മനുഷ്യ ജീവിതങ്ങളും ഒരു സിനിമ തിരശ്ശീലയിലെന്നവണ്ണം കാട്ടിത്തന്ന് തന്നിലെ എഴുത്തുകാരനെ ഉണര്‍ത്തിവിട്ട മൊകേരി എന്ന ദേശത്തിന് വി. ദിലീപ് എന്ന യുവ എഴുത്തുകാരന്‍ നല്‍കുന്ന കാണിക്കയാണ് ഈ പുസ്തകം. ഒരു നാടിന്റെ രേഖാ ചിത്രം 12 കുറിപ്പുകളിലായി എവിടെ പ്രദര്‍ശനത്തിനെത്തുന്നു. ഒപ്പം ഒരു കഥാകൃത്തിന്റെ നടപ്പടയാളങ്ങളും തെളിയുന്നു.
ചിത്രീകരണം: മദനന്‍
Write a review on this book!.
Write Your Review about വംശഗാഥകള്‍ മൂളും ടാക്കീസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 351 times