Image of Book ദൈവങ്ങള്‍ മലയിറങ്ങുമ്പോള്‍
  • Thumbnail image of Book ദൈവങ്ങള്‍ മലയിറങ്ങുമ്പോള്‍
  • back image of ദൈവങ്ങള്‍ മലയിറങ്ങുമ്പോള്‍

ദൈവങ്ങള്‍ മലയിറങ്ങുമ്പോള്‍

Publisher :Green Books
ISBN : 9789390429493
Language :Malayalam
Edition : 2020
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Daivangal Malayirangumpol

കാട് സംരക്ഷകനായ ശ്രീശങ്കറിന്‍റെ ജീവിതം ആദിവാസിസമൂഹത്തിന്‍റെ ഉന്നമനത്തിനു വേണ്ടി ഉഴിഞ്ഞുവെക്കുമ്പോള്‍ മനുഷ്യന്‍ എത്ര മഹത്തായ പദം എന്ന വാക്യത്തിന് അടിവരയിടേണ്ടിവരുന്നു. സുഗന്ധിയും ജ്യോതികയും സ്വാതികയും സ്ത്രീകളുടെ ശക്തി പ്രതീകങ്ങളാണെന്ന് ശ്രീശങ്കര്‍ ബോദ്ധ്യപ്പെടുത്തുമ്പോള്‍ അത് പുതിയകാലജീവിതങ്ങള്‍ക്കുവേണ്ടിയുള്ള ചുവടുവെപ്പായി മാറുന്നു. കോവില്‍മലയുടെ ജൈവികതയും ഗോത്രപാരമ്പര്യവും കാടിന്‍റെ മക്കളുടെ ദൈന്യതയും കരുത്തും വെളിപ്പെടുത്തുന്ന കഥ. കണ്ണുനീരിന്‍റെ മാധുര്യം ചാലിച്ചെഴുതിയ നോവല്‍.
Write a review on this book!.
Write Your Review about ദൈവങ്ങള്‍ മലയിറങ്ങുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 166 times