Image of Book നമസ്‌കാരം നമസ്‌കാരമേ
  • Thumbnail image of Book നമസ്‌കാരം നമസ്‌കാരമേ

നമസ്‌കാരം നമസ്‌കാരമേ

ISBN : 8182643023
Language :Malayalam
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Namaskaram Namaskarame

മരണം അപഹരിച്ചുകൊണ്ടുപോവുകയും മരണം തിരഞ്ഞെടുക്കുകയും ചെയ്ത പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സ്മരണകള്‍. കസ്തൂരിമാനിനെപ്പോലെ പോയിടത്തെല്ലാം സുഗന്ധം ഭൂമിക്കു നല്‍കിയ സുമനസ്സുകള്‍ അവശേഷിപ്പിച്ച മരിക്കാത്ത ഓര്‍മകള്‍. ഓര്‍മകളിലൂടെ കാലത്തേയും ചരിത്രത്തേയും തൊടുകയും മറവിയെ പിന്നിലേക്ക് അകറ്റുകയും ചെയ്യുന്ന രചനകള്‍. ജോണ്‍ എബ്രഹാം, ബഷീര്‍, വി.കെ.എന്‍., ഒ.വി.വിജയന്‍, കെ.ജയചന്ദ്രന്‍, നരേന്ദ്രന്‍ എന്നിവര്‍ ഇവിടെ അനുസ്മരിക്കപ്പെടുന്നു.
Write a review on this book!.
Write Your Review about നമസ്‌കാരം നമസ്‌കാരമേ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 573 times