Book Name in English : Lujufu and Jusuju
ബംഗാളും ആസാമും ഉള്‍പ്പെട്ട കിഴക്കന്‍ ഭാരതത്തിന്‍റെ പര്‍വതപ്രാന്തങ്ങളില്‍ വസിക്കുന്ന കാനനവാസികളായ ഗോത്രവര്‍ഗക്കാരുടെയിടയില്‍ പ്രചാര മുള്ള കഥകളാണ് ലുജുഫുവും ജുസുജുവും എന്ന ഈ പുസ്തകത്തില്‍. ചിന്താസമൃദ്ധവും സാംസ്കാരിക സമ്പന്നവുമായ ശക്തമായ പൈതൃകം ഈ ഗോത്രകഥകള്‍ക്ക് അവകാശപ്പെടാനുണ്ട്. അഗറിയാ വര്‍ഗ്ഗക്കാര്‍, മുരിയകള്‍, മിഷ്മികള്‍, മിന്യോങ്ങുകള്‍ തുടങ്ങിയ ഗോത്രവര്‍ഗ്ഗക്കാരാണ് കിഴക്കന്‍ പര്‍വതപ്രാന്തങ്ങളിലെ താമസക്കാര്‍. അവരുടെ കഥകള്‍ അതീവരസകരവും കാമ്പുള്ളതുമാണ്.Write a review on this book!. Write Your Review about ലുജുഫുവും ജുസുജുവും Other InformationThis book has been viewed by users 1226 times