Image of Book കാഴ്ചയുടെ ഭൂപടം
  • Thumbnail image of Book കാഴ്ചയുടെ ഭൂപടം

കാഴ്ചയുടെ ഭൂപടം

ISBN : 9788182655447
Language :Malayalam
Edition : 2012
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 135.00

Book Name in English : Kazhchayude Bhoopadam

സമകാലിക ലോകസിനിമയിലെ മികച്ച 50 സിനിമകളിലേക്കുള്ള ആഴത്തിലുള്ള ഇറങ്ങിപ്പോക്ക് . ജുസപ്പെ ടോര്‍ണത്തോറെ , റൊമാന്‍ പൊളാന്‍സ്‌കി , അബ്ബാസ് കിരോസ്തമി , അലക്‌സാണ്ടര്‍ സൊഖുറോവ് , മൊഹസിന്‍ മഖ്മല്‍ ബഫ് , ജാഫര്‍ പനാഹി , പെഡ്രോ അല്‍മൊഡോവര്‍ , കിം കി ഡുക് , മജീദ് മജീദി , ബഹ്മാന്‍ ഗൊബാദി , ആങ് ലി , ബ്രയാന്‍ ഡി പാമ , ഫതീഹ് അകിന്‍ , നൂറി ബില്‍ജി സെലാന്‍ , ഫെര്‍ണാണ്ടോ മീറെല്ലസ് , സാങ് യാങ്, എറാന്‍ റിക്‌ളിസ്, അരി ഫോള്‍മാന്‍, സ്റ്റീവ് മക്വീന്‍, വോങ് കര്‍ വായ് തുടങ്ങിയ വിശ്വപ്രസിദ്ധരായ സംവിധായകരുടെ ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി മാതൃഭൂമി സപ്ലിമെന്റ് പേജില്‍ പ്രസിദ്ധീകരിച്ച സിനിമാനിരൂപണങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തവ. സൈദ്ധാന്തികകാര്‍ക്കശ്യങ്ങളും ബുദ്ധിജീവിനാട്യങ്ങളുമില്ലാതെ നല്ല സിനിമയെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തുന്ന ഹൃദ്യമായ ഗ്രന്ഥം.
Write a review on this book!.
Write Your Review about കാഴ്ചയുടെ ഭൂപടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 522 times