Book Name in English : Elikkeni
വി എസ് അജിത്തിന്റെ കഥകള്‍ ഉപഹാസത്തിന്റെ മേല്‍വിലാസമണിഞ്ഞാണ് പൊതുവെ പ്രത്യക്ഷപ്പെടാറുള്ളത്. തകറാറു പിടിച്ച ചിരി അവയുടെ വെളിമ്പുറത്തുത്തന്നെയുണ്ട്. ഓരത്തേയ്ക്ക് നീക്കി നിര്‍ത്തിയും കീഴാളവുമായ ജീവിതങ്ങള്‍ക്കുമേല്‍ വരേണ്യമായ നോട്ടമയച്ചുകൊണ്ടാണ് ചിരി ഉണ്ടാക്കുന്നതെന്ന തീസിസ് ഇവിടെ ബാധകമല്ല.Write a review on this book!. Write Your Review about എലിക്കെണി Other InformationThis book has been viewed by users 789 times