Image of Book കൗമാരവും ജീവിതവിജയവും
  • Thumbnail image of Book കൗമാരവും ജീവിതവിജയവും

കൗമാരവും ജീവിതവിജയവും

ISBN : 9788182668515
Language :Malayalam
Edition : 2012
Page(s) : 120
Condition : New
2 out of 5 rating, based on 4 review(s)

Book Name in English : Kaumaravum Jeevithavijayavum

ഒരു വ്യക്തിയുടെ ജീവിതത്തിലെ അതിനിര്‍ണായകമായ കാലഘട്ടമാണ് കൗമാരം. ഒരാളുടെ മനോഭാവങ്ങളെയും ജീവിതത്തെയും എങ്ങനെ വേണമെങ്കിലും വഴിതിരിച്ചുവിടാന്‍ കഴിയുന്ന കാലഘട്ടം. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിലെ മനോഭാവങ്ങളും തീരുമാനങ്ങളും സ്വഭാവസവിശേഷതകളും ആ വ്യക്തിയുടെ ഭാവിജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് . ഈ സ്വാധീനം നല്ലതോ ചീത്തയോ ആകാം . സ്വാധീനം ചീത്തയായാല്‍ അത് ജീവിതത്തിലെന്നും ഒരു കറയായി നില്ക്കും . അതിനാല്‍ കൗമാരകാലഘട്ടത്തിലെ പ്രശ്‌നങ്ങളെ ഉദാഹരണങ്ങള്‍ സഹിതം വിശകലനം ചെയ്ത് അവയ്ക്കു പരിഹാരം നിര്‍ദേശിക്കുകയാണ് ഈ പുസ്തകത്തിലൂടെ.
Write a review on this book!.
Write Your Review about കൗമാരവും ജീവിതവിജയവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1227 times

Customers who bought this book also purchased