Image of Book മക്കയിലെ നിലാവും മൂകാംബികയിലെ കുളിരും
  • Thumbnail image of Book മക്കയിലെ നിലാവും മൂകാംബികയിലെ കുളിരും
  • back image of മക്കയിലെ നിലാവും മൂകാംബികയിലെ കുളിരും

മക്കയിലെ നിലാവും മൂകാംബികയിലെ കുളിരും

Publisher :Green Books
ISBN : 818423127X
Language :Malayalam
Edition : 2008
Page(s) : 100+
Condition : New
3 out of 5 rating, based on 24 review(s)

Book Name in English : makkayile Nilavum Mukambikayile Kulirum

കഥാകാരന്‍ ഭാവനയുടെ ഊര്‍ജ്ജത്തിലും വെട്ടത്തിലും കൃതികള്‍ കൊരുത്താല്‍ പോര സമകാല സാമൂഹിക പ്രശ്നങ്ങളില്‍ വ്യാപരിക്കുകയും ആ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി തേടുകയും വേണം. സര്‍ഗ്ഗപ്രക്രിയ അപ്പോഴേ സഫലവും സാര്‍ത്ഥകവുമാകൂ. എഴുത്തിന്റെ ഈ സാമൂഹികവശത്തില്‍ ബദ്ധശ്രദ്ധനായ കഥാകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. മക്കയിലെ നിലാവും മൂകാംബികയിലെ കുളിരും ഈ അഭിപ്രായത്തെ സധൂകരിക്കുന്നു. സമകാല സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ് ഈ പുസ്തകം നമ്മുടെ മുഖം കാട്ടിത്തരുന്നു ഈ കണ്ണാടി; ഒപ്പം ആ സമൂഹത്തെ നിര്‍ഭയം വിചാരണ ചെയ്യുന്ന ഉത്പതിഷ്ണുവായ ഒരെഴുത്തുകാരനെയും.
Write a review on this book!.
Write Your Review about മക്കയിലെ നിലാവും മൂകാംബികയിലെ കുളിരും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3084 times

Customers who bought this book also purchased