Image of Book കുടയൂര്‍ കഥകള്‍
  • Thumbnail image of Book കുടയൂര്‍ കഥകള്‍
  • back image of കുടയൂര്‍ കഥകള്‍
  • inner page image of കുടയൂര്‍ കഥകള്‍

കുടയൂര്‍ കഥകള്‍

Publisher :Green Books
ISBN : 9788184232851
Language :Malayalam
Page(s) : 130
Condition : New
no ratings yet, be the first one to rate this !

Book Name in English : Kudayoor Kathakal

മധ്യകേരളത്തിലെ കുടയൂര്‍ എന്ന ഗ്രാമത്തിലെ കഥകള്‍.പള്ളികൂടങ്ങളും,കാറും ബസും,അംമ്പലവും പള്ളിയും അധ്യാപകരും വൈദ്യരും വിവിധ സമുദായത്തില്‍പ്പെട്ട സാധാരണ മനുഷ്യരും.ഈകഥകളെ ജീവിതത്തിലേക്കു ചേര്‍ത്തുവയ്ക്കുന്നു.കുട്ടിക്കാലം മുതല്‍ മനസില്‍ പതിഞ ഓര്‍മകളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് എഴുത്തുകാര‌ന്‍ അവതരിപ്പിക്കുന്നത്. ഗ്രാമജീവിതത്തിന്റെ ഗൃഹാതുരത്വം ഉള്ളിലുണര്‍ത്തുന്ന മനോഹരമായ കൃതി.
Write a review on this book!.
Write Your Review about കുടയൂര്‍ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1583 times

Customers who bought this book also purchased