Image of Book തലശ്ശേരി ഒരു മുസ്ലിം ചരിത്രം
  • Thumbnail image of Book തലശ്ശേരി ഒരു മുസ്ലിം ചരിത്രം
  • back image of തലശ്ശേരി ഒരു മുസ്ലിം ചരിത്രം

തലശ്ശേരി ഒരു മുസ്ലിം ചരിത്രം

Publisher :Other Books
ISBN : 9789380081618
Language :Malayalam
Edition : 2017
Page(s) : 120
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 110.00
Rs 99.00

Book Name in English : Thalassery Oru Muslim Charitram

വാമൊഴി ഉറവിടങ്ങളിൽ നിന്ന് സമാഹരിചു വെക്കേണ്ട പ്രാദേശിക ചരിത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌ ഇന്ന്. സ്വന്തം ദേശത്തോടും ജനതയോടുമുള്ള കലര്‍പ്പില്ലാത്ത സ്നേഹത്താൽ പ്രചോദിതനായ ഒരു മനുഷ്യൻ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകം. തലശ്ശേരിയിലെ മുസ്‌ലിം സാമൂഹിക-രാഷ്ടീയ-സാംസ്കാരിക ചരിത്രത്തിലേക്ക് നല്ലൊരു പ്രവേശികയായിരിക്കും ഇത്. മറ്റെങ്ങും ലഭ്യമല്ലാത്ത നിരവധി ചരിത്ര വിവരങ്ങളും വിവരണങ്ങളും തലശ്ശേരിയിലെ പഴയകാലത്തു അമ്പരപ്പിക്കുന്ന വ്യക്തിത്വങ്ങളും ഇതിൽ കടന്നു വരുന്നു.
Write a review on this book!.
Write Your Review about തലശ്ശേരി ഒരു മുസ്ലിം ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1175 times

Customers who bought this book also purchased
Cover Image of Book Homage to the Departed
Rs 460.00  Rs 414.00