Image of Book മാറ്റൊലി
  • Thumbnail image of Book മാറ്റൊലി

മാറ്റൊലി

Language :Malayalam
Page(s) : 55
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 30.00

Book Name in English : Maattoli

മലയാള സാഹിത്യനിരൂപണത്തെ സൗന്ദര്യശാസ്‌ത്രത്തിന്റെ നവവിതാനങ്ങളിലേക്കുയര്‍ത്തിയ കൃതിയാണ്‌ മാറ്റൊലി. കരുണ, മഗ്‌ദലനമറിയം, പിംഗള എന്നീ കാവ്യങ്ങളുടെ നിരൂപണമാണ്‌ മാറ്റൊലിയില്‍. ഈ മൂന്നു കാവ്യങ്ങളും മുണ്ടശ്ശേരിയുടെ സുവര്‍ണ്ണതൂലികയുടെ തട്ടും തലോടലുമേല്‍ക്കുമ്പോള്‍ നാം മുമ്പറിഞ്ഞിട്ടില്ലാത്ത അര്‍ത്ഥാവബോധത്തിലേക്കു വരുന്നതു കാണാം. അതിസൂക്ഷമമാണ്‌ മുണ്ടശ്ശേരിയുടെ നിരൂപണശൈലി. മലയാളത്തിന്റെ എന്നത്തെയും അഭിമാനമായ ഈ ഗ്രന്ഥം പുതിയ വായനയിലും പുതുവെളിച്ചം അനുഭവിപ്പിക്കുന്നുണ്ട്‌. തീര്‍ച്ച.
Write a review on this book!.
Write Your Review about മാറ്റൊലി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1021 times