Book Name in English : himalya brothers
ബാറ്റണ്‍ ബോസിന്റെ പുതിയ നോവല്‍.
കട്ടച്ചോരയൊഴുകുന്ന വടിവാള്‍ അയാള്‍ അവളുടെ വിളറിയ മുഖത്തിന് നേരെ ഉയര്‍ത്തി. ഇരുണ്ടു കൊഴുത്ത ചോര ആ മൂര്‍ച്ചയേറിയ ആയുധത്തിലൂടെ ഒഴുകിയിറങ്ങി. ദേഹമാകെ മരവിപ്പിച്ചിട്ട് ഓപ്പറേഷന്‍ നടത്തുന്ന അവസ്ഥയിലായിരുന്നു രത്‌നകുമാരി. ഉദരം രണ്ടായി കീറിപ്പിളര്‍ന്നിട്ടും അവള്‍ക്ക് വേദനിച്ചില്ല. പ്രജ്ഞ മരവിച്ചുപോയതുപോലെ. അടവയറ്റില്‍ ഒരനക്കം. ചോരക്കട്ടപോലെ അവളുടെ കുഞ്ഞ് വെളിയിലേക്ക് തളളിവന്നു. രത്‌നകുമാരി രണ്ടുകൈകള്‍കൊണ്ടും അതിനെ പിടിച്ചു. അവളുടെ ദുര്‍ബ്ബലമായ വിരലുകള്‍ക്കിടയിലൂടെ ആ കുരുന്നുജീവന്‍ ഊര്‍ന്നുവീണു. (നോവലില്‍നിന്ന്) Write a review on this book!. Write Your Review about ഹിമാലയാ ബ്രദേഴ്‌സ് Other InformationThis book has been viewed by users 1638 times