Image of Book വേറിട്ട ശ്രീരാമന്‍
  • Thumbnail image of Book വേറിട്ട ശ്രീരാമന്‍
  • back image of വേറിട്ട ശ്രീരാമന്‍

വേറിട്ട ശ്രീരാമന്‍

ISBN : 9789355498120
Language :Malayalam
Edition : 2023
Page(s) : 230
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Veritta Sreeraman

വി.കെ. ശ്രീരാമനറിയാം ചരിത്രത്തിന്റെ മൗനങ്ങളിലേക്ക് വീണുപോയവരുടെ, വീഴ്ത്തപ്പെട്ടവരുടെ ജീവിതം. അവരുടെ ഊരറിയാം. ഉള്ളറിയാം. പോരും പൊരുത്തവുമറിയാം. നിലനില്‍പ്പും നിലയില്ലായ്മയുമറിയാം. ഭാഷയറിയാം. അതിലെ ഇരുള്‍ധ്വനികളറിയാം. സിനിമയിലുണ്ടെങ്കിലും ദൃശ്യവ്യവസായത്തോടും അതുത്പാദിപ്പിക്കുന്ന കാഴ്ചക്കേടുകളോടും യോജിപ്പിലല്ല വി.കെ. ശ്രീരാമന്‍. വഞ്ചകമായ ആ ദൃശ്യാര്‍ഭാടങ്ങള്‍ക്കെതിരായ പ്രതിരോധ സംസ്‌കാരമാണ് ശ്രീരാമന്റെ ബദലെഴുത്ത്.
– കെ.ജി.എസ്.

എഴുത്തുകാരന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍, ചിത്രകാരന്‍, ചരിത്രകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍ എന്നിങ്ങനെ അനേകം വേഷങ്ങളില്‍ പകര്‍ന്നാട്ടം നടത്തിയ ഒരു മനുഷ്യന്റെ സമഗ്രജീവിതം സംഗ്രഹിച്ച സമാഹാരം
Write a review on this book!.
Write Your Review about വേറിട്ട ശ്രീരാമന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 146 times