Image of Book ഇസ്‌ലാം സമൂഹം രാഷ്ട്രീയം സ്ത്രീസ്വാതന്ത്ര്യം
  • Thumbnail image of Book ഇസ്‌ലാം സമൂഹം രാഷ്ട്രീയം സ്ത്രീസ്വാതന്ത്ര്യം
  • back image of ഇസ്‌ലാം സമൂഹം രാഷ്ട്രീയം സ്ത്രീസ്വാതന്ത്ര്യം

ഇസ്‌ലാം സമൂഹം രാഷ്ട്രീയം സ്ത്രീസ്വാതന്ത്ര്യം

ISBN : 9789355493552
Language :Malayalam
Edition : 2022
Page(s) : 342
Condition : New
no ratings yet, be the first one to rate this !

Book Name in English : Islam Samooham Rashtreeyam Sthree Swathanthryam

ഭാരതീയ മുസ്‌ലിം ചിന്തകരുടെ ദീര്‍ഘവും ഏകാന്തവുമായ ഘോഷയാത്രയിലെ ഒരംഗമാണ് ആരിഫ്… അദ്ദേഹത്തോട്
യോജിക്കാത്തവരുണ്ടാകും. എന്നാല്‍, അദ്ദേഹം എഴുതുന്നതിനെ അവഗണിക്കുന്നത് വിഡ്ഢിത്തമാകും. -എം.ജെ. അക്ബര്‍

ഖുര്‍ആന്റെയും പ്രവാചകന്റെ പ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ ഇസ്‌ലാം മതദര്‍ശനത്തെക്കുറിച്ചുള്ള അന്വേഷണം. ഒപ്പം ശ്രീരാമകൃഷ്ണ പരമഹംസനെക്കുറിച്ചും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിദ്ധ്യങ്ങളെക്കുറിച്ചുമുള്ള രചനകളും. ഇന്ത്യാവിഭജനത്തിനു മുമ്പേ, 1946-ല്‍
മൗലാനാ അബുള്‍ കലാം ആസാദുമായി ഒരു ഉറുദു പത്രപ്രവര്‍ത്തകന്‍ നടത്തിയ അപൂര്‍വ്വമായ അഭിമുഖം കണ്ടെടുത്തത് ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. തമസ്‌കരിക്കപ്പെട്ട അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം.
Write a review on this book!.
Write Your Review about ഇസ്‌ലാം സമൂഹം രാഷ്ട്രീയം സ്ത്രീസ്വാതന്ത്ര്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 198 times

Customers who bought this book also purchased