Image of Book പ്രാകൃത ഭാഷാ മലയാള നിഘണ്ടു
  • Thumbnail image of Book പ്രാകൃത ഭാഷാ മലയാള നിഘണ്ടു
  • back image of പ്രാകൃത ഭാഷാ മലയാള നിഘണ്ടു

പ്രാകൃത ഭാഷാ മലയാള നിഘണ്ടു

ISBN : 9788176389020
Language :Malayalam
Edition : 2014
Page(s) : 122
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Prakrutha Bhasha Malayala Nikhandu

ഭാഷാപഠനത്തിന്റെ മേഖലയിലെ ഏറ്റവും പ്രധാനഈടുവയ്പ്പാണ് നിഘണ്ടു. കോഴിക്കോട് സർവകലാശാലയിലെ മലയാളം പ്രൊഫസർ ടി പവിത്രൻ രചിച്ച പ്രാകൃത ഭാഷാ - മലയാള നിഘണ്ടു, ഈ രംഗത്തെ ഒന്നാമത്തെ നിഘണ്ടുവാണ്. പ്രാകൃതപദം, അതിനു സമാനമായ സംസ്കൃതപദം, മലയാള ഭാഷയിലെ അർഥം എന്ന രീതിയിൽ രചിച്ച ഈ കൃതി യഥാർഥത്തിൽ ഒരു ത്രിഭാഷാ നിഘണ്ടുവിന്റെ ധർമം നിർവഹിക്കുന്നു.
Write a review on this book!.
Write Your Review about പ്രാകൃത ഭാഷാ മലയാള നിഘണ്ടു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 217 times

Customers who bought this book also purchased