Image of Book അമാവാസി
  • Thumbnail image of Book അമാവാസി

അമാവാസി

ISBN : 9788130006246
Language :Malayalam
Page(s) : 170
Condition : New
3 out of 5 rating, based on 30 review(s)

Book Name in English : Amavasi

ഇത് പ്രേമത്തിന്റെ കഥയാണ്, ക്രൂരതയുടെയും. ചുവന്ന മണ്ണുള്ള ഒരു ജയില്‍അങ്കണം. പോലീസുകാരുടെ പാദമുദ്രകളും ഗാനശകലങ്ങളും മന്ത്രിക്കപ്പെട്ട സ്‌നേഹവചനങ്ങളും സ്വവര്‍ഗ്ഗരതിയുടെ സീല്‍ക്കാരങ്ങളും മരണമുഹൂര്‍ത്തത്തിന്റെ ആവലാതികളും അവിടെ നിറഞ്ഞുനില്ക്കുന്നു. മനുഷ്യന്റെ അന്തഃകരണംപോലെ ഭയാനകമാണ് ഈ നോവലിന്റെ ഉള്ളടക്കം
Write a review on this book!.
Write Your Review about അമാവാസി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6408 times

Customers who bought this book also purchased