Image of Book ദൈവമെഖല
  • Thumbnail image of Book ദൈവമെഖല
  • back image of ദൈവമെഖല

ദൈവമെഖല

Language :Malayalam
Edition : Aug 2015
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 130.00

Book Name in English : Daivamekhala

ശാസ്ത്രസത്യം മതസത്യത്തിന് ഒരിക്കലും വിരുദ്ധമാകുക വയ്യ എന്ന ഉറച്ചവിശ്വാസവുമായി മതമണ്ഡലത്തില്‍ ധ്യാനയോഗിയും ശാസ്ത്രരംഗത്തു കര്‍മ്മയോഗിയുമായി ജീവിച്ചു മരിച്ച ധന്യനാണ് തെയാര്‍ ദ് ഷര്‍ദാന്‍. പുരാജീവിവിജ്ഞാനീയത്തിന് അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവന അതുല്യമാണ്. മഹാനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിനോടൊപ്പം തെയാര്‍ എന്ന സന്യാസിയെയും യൂനെസ്കോ ബഹുമാനിച്ചു.
Write a review on this book!.
Write Your Review about ദൈവമെഖല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 308 times

Customers who bought this book also purchased