Image of Book ഇവന്റ് മാനേജ്മെന്റ്
  • Thumbnail image of Book ഇവന്റ് മാനേജ്മെന്റ്
  • back image of ഇവന്റ് മാനേജ്മെന്റ്

ഇവന്റ് മാനേജ്മെന്റ്

Publisher :G V Books
ISBN : 9789390747108
Language :Malayalam
Edition : 2021
Page(s) : 76
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Event Management

സമയം തെറ്റി സൂര്യനൊന്നുദിച്ചെങ്കിൽ തകരുന്ന സദാചാര മുഖങ്ങൾ.. വാക്കും പ്രവൃത്തിയും രണ്ടാക്കി കാലത്തെ വ്യഭിചരിച്ച് ജയിച്ചവർ… ആധുനികതയുടെ കുത്തൊഴുക്കിൽ ജീവിതവേഷപ്പകർച്ചകൾക്കിടയിൽ നാം തച്ചുടച്ച പലതിനെയും ‘ഇവന്റ് മാനേജ്‌മെന്റ്’ അടയാളപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഈ കഥാസമാഹാരം വരികൾക്കിടയിലൂടെ വായിക്കപ്പെടേണ്ട സാംസ്‌കാരിക വർത്തമാനമാകുന്നു.
Write a review on this book!.
Write Your Review about ഇവന്റ് മാനേജ്മെന്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 40 times