Image of Book സൗഹൃദം പൂക്കുന്ന താഴ്വരകൾ
  • Thumbnail image of Book സൗഹൃദം പൂക്കുന്ന താഴ്വരകൾ

സൗഹൃദം പൂക്കുന്ന താഴ്വരകൾ

Publisher :Sophia Books
ISBN : 9780000109392
Language :Malayalam
Edition : 2011
Page(s) : 132
Condition : New
no ratings yet, be the first one to rate this !

Book Name in English : Sauhrudham Pookkunna Thaazhvarakal

ഏതൊരു സൗഹൃദവും നിലനിന്നുപോരുന്നത് ചില അടിസ്ഥാനഘടകങ്ങളിലാണ്. ശ്രവണവും പരിഗണനയും കരുതലും ദയയും സ്‌നേഹവും പങ്കുവയ്ക്കലും ക്ഷമയും ഇതിലെ പ്രമാണങ്ങളാണ്. ഇവയൊന്നും പാലിക്കാതെ, ഈ വാഴ്‌വിലെ ഒരു സൗഹൃദവും നിലനിര്‍ത്തിക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കരുത്. ഉത്തമ സൗഹൃദത്തിന്‍റെ ഇരട്ടവരിപ്പാതകളിലൂടെ മഴയും വെയിലും പോലെ കൈകോര്‍ത്ത് നടന്നുനീങ്ങാനുള്ള ക്ഷണമാണ് ഈ കുറിപ്പുകള്‍.
Write a review on this book!.
Write Your Review about സൗഹൃദം പൂക്കുന്ന താഴ്വരകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 693 times