Image of Book റഫിനാമ മുഹമ്മദ് റഫിയുടെ സമഗ്രജീവിതം
  • Thumbnail image of Book റഫിനാമ മുഹമ്മദ് റഫിയുടെ സമഗ്രജീവിതം
  • back image of റഫിനാമ മുഹമ്മദ് റഫിയുടെ സമഗ്രജീവിതം

റഫിനാമ മുഹമ്മദ് റഫിയുടെ സമഗ്രജീവിതം

ISBN : 9789391451271
Language :Malayalam
Edition : 2021
Page(s) : 252
Condition : New
no ratings yet, be the first one to rate this !

Book Name in English : Rafinama Muhammadrafiyude Samagra Jeevitham

ഇന്ത്യയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും പാട്ടിലൂടെ കോർത്തിണക്കിയ മുഹമ്മദ് റഫിയുടെ ജീവിതത്തിലൂടെ ഒരു സംഗീതയാത്ര. ആ അതുല്യപ്രതിഭയോടൊത്ത് അനശ്വരഗാനങ്ങൾ സൃഷ്ടിച്ച സംഗീതസംവിധായകരും ഗാനരചയിതാക്കളും സഹഗായകരും ഉപകരണവിദഗ്ധരും ഗാനരംഗങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കളും സിനിമാസംവിധായകരുമെല്ലാം ഈ പുസ്തകത്തിൽ കടന്നുവരുന്നു. ഒപ്പം, റഫിയുടെ ജീവിതത്തിലെ പലപല സന്ദിഗ്ധഘട്ടങ്ങളും അവിസ്മരണീയ സംഭവങ്ങളും കൗതുകങ്ങളും. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയുടെ പുതിയ സംഗീതപുസ്തകം.
ഗായകരുടെ ഗായകനായ മുഹമ്മദ് റഫിയുടെ സമഗ്രമായ ജീവചരിത്രം.
Write a review on this book!.
Write Your Review about റഫിനാമ മുഹമ്മദ് റഫിയുടെ സമഗ്രജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 100 times