Image of Book തണലിടം
  • Thumbnail image of Book തണലിടം

തണലിടം

ISBN : 8182640008
Language :Malayalam
Page(s) : 84
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Thanalidam

കേരളീയ ഗ്രാമ പരിസരങ്ങളുടെയും സ്മൃതികളുടെയും ഗൃഹാതുര ഗന്ധമുണര്‍ത്തുന്ന കഥാഖ്യാനം . സമകാലിക മലയാള നോവലെഴുത്തിന്റെ പേശീപ്രകടനങ്ങളെ അസാധുവാക്കുന്ന കഥപറച്ചിലിന്റെ ഹൃദ്യസാരള്യം. ’പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍’ എന്ന കൃതിയിലൂടെ വായനക്കാരുടെ ഹൃദയം കവര്‍ന്ന രാധാലക്ഷ്മിയുടെ നോവല്‍.
Write a review on this book!.
Write Your Review about തണലിടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 630 times