Image of Book യാത്ര ചോദിക്കാതെ
  • Thumbnail image of Book യാത്ര ചോദിക്കാതെ
  • back image of യാത്ര ചോദിക്കാതെ

യാത്ര ചോദിക്കാതെ

Publisher :Green Books
ISBN : 9789390429714
Language :Malayalam
Edition : 2020
Page(s) : 276
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 345.00
Rs 328.00

Book Name in English : Yathra Chodikkathe

സനാഥനായി ജനിച്ചിട്ടും അനാഥനായി അലയേണ്ടിവന്ന ഒരു ബാലന്റെ കഥയാണിത്. അവന്‍ താണ്ടിയ വഴികള്‍ അസാധാരണമാംവിധം കഠിനമായിരുന്നു. ഒറ്റപ്പെടലിന്റെയും വ്യാകുലതകളുടെയും ചുഴിയില്‍പെട്ട് ജീവിക്കേണ്ടിവന്ന ഒരാളുടെ യാതനകള്‍. നേരായ വഴിയിലൂടെ സഞ്ചരിക്കാന്‍ സാധിക്കാത്ത നിഷ്‌കളങ്കനായ ഒരു വ്യക്തി അനുഭവിച്ച ചോരവഴികള്‍. അവസാനം അയാളെത്തിപ്പെട്ടത് എവിടെയാണ്?
Write a review on this book!.
Write Your Review about യാത്ര ചോദിക്കാതെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 207 times

Customers who bought this book also purchased