Book Name in English : Blood Sucker
ബോര്‍ഗിന്റെ ഫ്‌ളാഷ്‌ലൈറ്റ് പെട്ടിയില്‍ നേരിട്ടു പതിഞ്ഞു. ആ പെട്ടിയെക്കുറിച്ച് അയാള്‍ സംശയിച്ചിരിക്കുന്നുവെന്ന് ഹാരി പെട്ടെന്ന് മനസ്സിലാക്കി. ആ ഒരൊറ്റ നിമിഷത്തില്‍ ഹാരിയുടെ വിരല്‍ തോക്കിന്റെ കാഞ്ചി വലിച്ചു. വെടിപൊട്ടി. അതേ സമയം ബോര്‍ഗിന്റെ തോക്കും തീയുണ്ടകള്‍ തുപ്പി. രണ്ടു തോക്കുകളും ഒരേ സമയത്തായിരുന്നു വെടിവെച്ചത്.... മനോഹരമായ ഒരു നോവല്‍Write a review on this book!. Write Your Review about ബ്ലഡ് സക്കര്‍ Other InformationThis book has been viewed by users 1738 times