Image of Book എൻ്റെ ജീവിതം ഒരു ബലിയാക്കി
  • Thumbnail image of Book എൻ്റെ ജീവിതം ഒരു ബലിയാക്കി

എൻ്റെ ജീവിതം ഒരു ബലിയാക്കി

Publisher :Sophia Books
ISBN : 9788192069913
Language :Malayalam
Edition : 2011
Page(s) : 14
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Ente Jeevitham Oru Baliyakki

നീറുന്ന അനുഭവങ്ങളുടെ ഗത്സെമനിയില്‍ ജീവിതം കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെട്ട, പ്രത്യാശയുടെ അന്തിമകിരണംപോലും അസ്തമിക്കുന്ന കാല്‍വരിയുടെ താഴ്‌വരയില്‍ ഇടറിവീണുപോകുന്ന ജീവിതങ്ങളെ ക്രൈസ്തവമായ ഉയിര്‍പ്പനുഭവത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഉജ്ജ്വലകൃതി. സ്വന്തം ജീവിതം അഴിഞ്ഞില്ലാതാകുന്ന ഗോതമ്പുമണിയായി തിരിച്ചറിഞ്ഞ് കരുത്തേറിയ കതിരുകള്‍ പുറപ്പെടുവിക്കാന്‍ ആയിരങ്ങളെ സഹായിച്ച സ്റ്റെല്ല ബെന്നിയുടെ ആദ്യ പുസ്തകത്തിന്‍റെ പുനഃപ്രസിദ്ധീകരണം.
Write a review on this book!.
Write Your Review about എൻ്റെ ജീവിതം ഒരു ബലിയാക്കി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 349 times

Customers who bought this book also purchased