Image of Book സത്യം ശിവം സുന്ദരം
  • Thumbnail image of Book സത്യം ശിവം സുന്ദരം
  • back image of സത്യം ശിവം സുന്ദരം

സത്യം ശിവം സുന്ദരം

Publisher :Saindhava Books
ISBN : 9780000135025
Language :Malayalam
Edition : 2020
Page(s) : 486
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 500.00
Rs 475.00

Book Name in English : Satyam Sivam Sundaram

സത്യമായതും ശിവമായതും സുന്ദരമായതുമായ ലിംഗജ്യോതി ദര്‍ശിക്കാന്‍ വേണ്ടിയുള്ള ഈ നിത്യമയൂഖമായ യാത്രയില്‍ വായനക്കാരനായ നമ്മള്‍ അനുഭവിക്കുന്നത് നിറാഞ്ഞ സംതൃപ്തിമാത്രം. അങ്ങെങ്ങോ കിടക്കുന്നതും നമ്മില്‍ പലരും ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തതുമായ ദര്‍ശന പുണ്യങ്ങളുടെ ഉദാത്തഭാവങ്ങള്‍ ത്രിമാനവര്‍ണ്ണചിത്രങ്ങളായി ഈ ഗ്രന്ഥത്തിലെ താളുകളില്‍ അനന്യകാന്തിയണിഞ്ഞ് നിലകൊള്ളുന്നുണ്ട്. വിമലാരാജ കൃഷ്ണന്റെ വിവരണശൈലിയിലെ ലാളിത്യത്തിന്റെ നിറഞ്ഞുതുളുമ്പുല്‍ അവയ്ക്ക് ചലനശേഷി നല്‍കുന്നു.
Write a review on this book!.
Write Your Review about സത്യം ശിവം സുന്ദരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 182 times