Image of Book യാത്ര
  • Thumbnail image of Book യാത്ര
  • back image of യാത്ര

യാത്ര

ISBN : 9789385018992
Language :Malayalam
Edition : June 2015
Page(s) : 136
Condition : New
2 out of 5 rating, based on 1 review(s)
Printed Book

Rs 125.00
Rs 119.00

Book Name in English : Yathra

യാത്ര ഒരു തിരിച്ചുപോക്കാവാം, എത്തിച്ചേരലാവാം, ഒരു തേടലുമാവാം. യാത്രയുടെ നിയമം അത് യാത്രികന്റെ ഇഷ്ടം പരിഗണിക്കുന്നില്ലെന്നതാണ്. ചരിത്രത്തെപ്പോലെയാണത്. മുന്നില്‍ പാളങ്ങളിട്ടു ചരിക്കുന്ന ഒരു തീവണ്ടിയാണത്. അതാണ് യാത്രയുടെ ദുരന്തവും. ടി പത്മനാഭന്‍ തിരിച്ചുപോക്കിന്റെയും എത്തിച്ചേരലിന്റെയും തേടലിന്റെയും യാത്രകള്‍ കഥകളായി അവതരിപ്പിച്ചിട്ടുണ്ട്.
Write a review on this book!.
Write Your Review about യാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 588 times