Image of Book ഖമർ‍ പാടുകയാണ്
  • Thumbnail image of Book ഖമർ‍ പാടുകയാണ്
  • back image of ഖമർ‍ പാടുകയാണ്

ഖമർ‍ പാടുകയാണ്

ISBN : 9788193857045
Language :Malayalam
Edition : Jan 2019
Page(s) : 100
Condition : New
5 out of 5 rating, based on 4 review(s)
Printed Book

Rs 105.00
Rs 94.00

Book Name in English : Khamar Paadukayaanu

പ്രണയത്തിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്ന കവിതകളുടെ സമാഹാരം. സ്രഷ്ടാവിന് സൃഷ്ടിയോടുള്ള പ്രണയം ആന്തരികകാന്തിയായി ഈ കവിതകളിൽ നിറയുന്നു. ജീവിതത്തിന്റെ നിഗൂഢതകളിൽ ലയിച്ചിറങ്ങുന്ന സൂഫിസത്തിന്റെ സൗന്ദര്യമാണ് ഈ കവിതകളുടെ ആത്മീയ പാഠം. പ്രണയത്തിനായി കേഴുന്ന ആത്മാവിന്റെ ദാഹം ഓരോ വരികളെയും ഹൃദയത്തിന്റെ നിമന്ത്രണങ്ങളാക്കി മാറ്റുന്നു.
Write a review on this book!.
Write Your Review about ഖമർ‍ പാടുകയാണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1274 times