Book Name in English : From Hell
അശോകന്‍ മേശയ്‌ക്കടുത്തു ചെന്നു. കുറെ പത്രക്കട്ടിംഗുകളുണ്ടായിരുന്നു അവിടെ. മാതൃഭൂമിയിലും മനോരമയിലും മംഗളത്തിലും വന്നത്. “എസ്‌റ്റേറ്റുടമ ഡാമില്‍ വീണു മരിച്ചു” “സ്‌കോഡാ കാറില്‍ പമ്പാവാലി അണക്കെട്ടിനുള്ളില്‍ മറഞ്ഞ പതിനാറുകാരി...!” “ഇരുപതുനില കെട്ടിടത്തിന്റെ ആഴമുള്ള ഡാമിനുള്ളില്‍ അപ്രത്യക്ഷയയ സുന്ദരി. നീന...” അശോകന്‍ ആ വാര്‍ത്തകളില്‍ കൂടി കണ്ണോടിച്ചു... ബാറ്റണ്‍ ബോസിന്റെ ക്രൈം ത്രില്ലര്‍.Write a review on this book!. Write Your Review about ഫ്രം ഹെല്‍ Other InformationThis book has been viewed by users 1173 times