Image of Book പി ജി യുടെ പരീക്ഷകള്‍
  • Thumbnail image of Book പി ജി യുടെ പരീക്ഷകള്‍
  • back image of പി ജി യുടെ പരീക്ഷകള്‍

പി ജി യുടെ പരീക്ഷകള്‍

ISBN : 9788122612257
Language :Malayalam
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : P G yude pareekshakal

കേരള രാഷ്രീയത്തില്‍ വളരെക്കാലം നീണ്ടുനിന്ന വിവാദങ്ങള്‍ക്ക് ഈ അഭിമുഖങ്ങള്‍ കാരണമായിട്ടുണ്ട് . തികച്ചുംസത്യസന്ധനും ധീഷണാശാലിയുമായ പി ജി ഇത്രമാത്രം ഹൃദയം തുറന്ന സന്ദര്‍ഭം വേറെയില്ല . വ്യക്തികളുടെ മനസ്സ് തുറക്കുന്നതില്‍ ജോണിലൂക്കോസിനുള്ളകഴിവ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുകയാണ് . പി ജി യുടെ രഹസ്യാഭിലാഷങ്ങള്‍ വരെ ഇവിടെ പ്രകാശിതമാവുന്നുണ്ട് . വിപ്ലവപ്രസ്ഥാനത്തോടൊപ്പം ഒരായുഷ്കാലം മുഴുവ‌ന്‍ സഞ്ചരിച്ച പി ജിയുടെ ധീഷണയ്ക്കും വ്യക്തിപ്രഭാവത്തിനും ഒരു സ്മാരകമാവുന്നുണ്ട് ഈ പുസ്തകം .
Write a review on this book!.
Write Your Review about പി ജി യുടെ പരീക്ഷകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 886 times

Customers who bought this book also purchased