Book Name in English : 10 Vyathiriktha Vyakthikal
വിവിധ കര്‍മ്മരംഗങ്ങളില്‍ ജ്വലിച്ചുയര്‍ന്നവര്‍. വ്യത്യസ്ത സാമൂഹ്യതിന്മകള്‍ക്കും നീതി നിഷേധങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അടരാടിയവര്‍. സ്വയം കത്തിയെരിയുകയും അതിലൂടെ ചുറ്റും പ്രകാശം പരത്തുകയും ചെയ്യുന്ന തിരിയുടെ മഹത്വത്തിനു തുല്യമായ മഹത്വം പേറി ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയവര്‍. അങ്ങനെയുിള്ള വ്യക്തികളെക്കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാന്‍ പാഠഭാഗങ്ങള്‍ ഉണ്ട്. അത്തരം അറിവുകളെ കൂടുതല്‍ ആഴപ്പെടുത്താന്‍ ഈ പുസ്തകം ഉപകരിക്കും.
സഹോദരന്‍ അയ്യപ്പന്‍
ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
ജംഷേഡ്ജി ടാറ്റ
കെ.എം. മുന്‍ഷി
ലാലാ ലജ്പത് റായ്
മീരാബെന്‍
സിസ്റ്റര്‍ നിവേദിത
ഡോ. എസ്. രാധാകൃഷ്ണന്‍
വി.കെ. കൃഷ്ണമേനോന്‍
ഡോ. വര്‍ഗീസ് കുര്യWrite a review on this book!. Write Your Review about 10 വ്യതിരിക്ത വ്യക്തികള്‍ Other InformationThis book has been viewed by users 921 times