Book Name in English : 1001Subhashithangal
ഉപദേശരൂപത്തിലുള്ള മുക്തങ്ങളായി സുഭാഷിതങ്ങളെ പോതുവേ വിലയിരുത്തപ്പെടുന്നു. ഇത്തരം സുഭാഷിതങ്ങള്‍ കൂടുതലും സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത് . എന്നാല്‍ മലയാളം മാത്രം അറിയാവുന്നവര്ക്കുകൂടി മനസ്സിലാക്കുവാനും ഓര്‍മ്മ വെയ്ക്കാനും കാണാതെ പഠിക്കുവാനും പറ്റിയ രീതിയിലാണ് ഈ പുസ്തകത്തില്‍ സുഭാഷിതങ്ങളുടെ വിവര്‍ത്തനം നിര്‍വ്വഹിച്ചിട്ടുള്ളത്. Write a review on this book!. Write Your Review about 1001 സുഭാഷിതങ്ങള്‍ Other InformationThis book has been viewed by users 2964 times