Book Name in English : 101 Thakarkapetta Shethrangal
അക്രമദൗത്യവുമായി ചുരമിറങ്ങിവ ന്ന ഹൈദരാലി 1766 ഫിബ്രവരി 21 ന് ഒരു ക്ഷേത്രത്തിന് തീവെച്ചു കൊണ്ട് മലബാറിൽ ക്ഷേത്രധ്വംസനങ്ങൾക്ക് ല്ല തുടക്കമിട്ടു. അത് ടിപ്പുവിന്റെകാലം വ രെ തുടർന്നു. ഈ കാലത്തിനിടയ്ക്ക് മലബാറിൽ നൂറുകണക്കിന് ക്ഷേത ങ്ങൾ കൊള്ളയടിച്ച ശേഷം തകർത്തു 1921ൽ നടന്ന മലബാർ കലാപകാല ത്തും ക്ഷേത്രധ്വംസനങ്ങളുണ്ടായി. സ്വാതന്ത്ര്യാനന്തരവും ക്ഷേത്രങ്ങൾ അക്രമത്തിനിരയായി. വ്യാപകമതപ രിവർത്തനം മൂലം പരിരക്ഷയില്ലാതെ തകർന്ന ക്ഷേത്രങ്ങൾ വേറേയുമുണ്ട്. കൈകാലുകളും കഴുത്തും വെട്ടിയിട്ട വിഗ്രഹങ്ങളും അടിച്ചു തകർത്ത ക്ഷേ ത്രങ്ങളും ഗതകാലത്തെ ഭീതിയോടെ ഇന്നുമുണ്ട്. ചരിത്രത്തിൽ രേഖപ്പെടാ തെപോയ അത്തരം ക്ഷേത്രഭൂമികളി ലൂടെ ഒരു യാത്ര...Write a review on this book!. Write Your Review about 101 തകർക്കപ്പെട്ട ക്ഷേത്രങ്ങൾ Other InformationThis book has been viewed by users 18 times