Book Name in English : 1857-Charithravum Padavum
ഒരു ജനതയുടെ സ്വാതന്ത്ര്യാഭിലാഷത്തിന്റെയും അതിനുവേണ്ടി നടത്തിയ ആത്മത്യാഗത്തിന്റെയും
പ്രതീകമായി 1857 കണക്കാക്കപ്പെടുന്നു . ഇന്ത്യന് സമൂഹത്തിന് പ്രസ്തുത വര്ഷം ചരിത്രം
മാത്രമല്ല ഒരു പാഠവുമാണ് . ഇന്ത്യന് സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ നാള്വഴികളിലേക്കുള്ള ഒരു പിന് യാത്ര .
ചരിത്ര വിദ്യാര്ത്ഥികള്ക്കും സാധാരണ വായനക്കാര്ക്കും പ്രയോജനകരമായ പഠനം .
പ്രശസ്ത ചരിത്ര പണ്ഡിതനും ഗവേഷകനുമായ ഡോ . കെ . കെ . എന് . കുറുപ്പിന്റെ രചന .
പുതിയ പതിപ്പ് .
ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള്
- കേരളത്തിലെ കാര്ഷിക കലാപങ്ങള്
- 1857 - ചരിത്രവും പാഠവും
- പഴശ്ശി സമരരേഖകള്
- നവാബ് ടിപ്പുസുല്ത്താന് : ഒരു പഠനംWrite a review on this book!. Write Your Review about 1857- ചരിത്രവും പാഠവും Other InformationThis book has been viewed by users 1976 times