Book Name in English : 1999
ഒരു സൈനികൻ തന്റെ നെഞ്ചിലേക്ക് വെടിയുണ്ടയേറ്റു വാങ്ങുമ്പോൾ ഒരു ജനത സമാധാനത്തോടെ ഉറങ്ങുന്നുണ്ടെങ്കിൽ ആ സൈനികന്റെ ജീവിതം കൃതാർത്ഥമായി.. ആ ഒരു വിചാരവുമായാണ് ഓരോ സൈനികനും ശത്രുവിന് മുന്നിലേക്ക് ഇറങ്ങിച്ചെല്ലുന്നത് . യുദ്ധവും പടക്കോപ്പുകളുമല്ല. വേണ്ടത് സ്നേഹമതിലുകളാണെന്ന് ഓർമിപ്പിക്കുന്ന നോവലാണിത്.Write a review on this book!. Write Your Review about 1999 Other InformationThis book has been viewed by users 627 times