Book Name in English : 99 Jeevitha Padangal
മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ നിത്യജീവിതം വിജയപ്രദവും സന്തുലിതവും സന്തോഷകരവും ആക്കിത്തീർക്കുന്നതിനുള്ള അറിവുകളെ നേടുകയെന്നത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും പല കാരണങ്ങളാൽ പലരുടെയും ജീവിതയാത്ര വഴിമുട്ടി നിൽക്കുന്നതായി കാണാം. പ്രായഭേദമന്യേ ആരുടേയും ജീവിതത്തെ അനായാസേന വിജയവീഥിയിലെത്തിക്കാൻ പ്രചോദനം നൽകുന്ന 99 വിജ്ഞാനശകലങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.Write a review on this book!. Write Your Review about 99 ജീവിതപാഠങ്ങൾ Other InformationThis book has been viewed by users 929 times