Image of Book ഷക്കീല ആത്മകഥ - ഷക്കീല
  • Thumbnail image of Book ഷക്കീല ആത്മകഥ - ഷക്കീല
  • back image of ഷക്കീല ആത്മകഥ - ഷക്കീല

ഷക്കീല ആത്മകഥ - ഷക്കീല

ISBN : 9789382934899
Language :Malayalam
Page(s) : 220
Condition : New
4 out of 5 rating, based on 23 review(s)
Printed Book

Rs 220.00
Rs 209.00

Book Name in English : Shakeela Aatmakatha - Shakkeela

മലയാളികളുടെ നാട്ടുച്ചകളെയും സുന്ദര രതി ഭാവങ്ങളാക്കി മാറ്റിയ പ്രശസ്ത നടി ഷക്കീലയുടെ ആത്മകഥ. സിനിമക്കും ജീവിതതിനുമിടയില് താന് വെറുമൊരു പെണ് ശരീരം മാത്രമായി ചുരുങ്ങി പോയെന്ന തിരിച്ചറിവില്നിന്നു ഉയിര്ത്തെഴുന്നേറ്റു പറയുന്ന ജീവിത രഹസ്യങ്ങള്. സ്വകാര്യമായി തന്റെ ശരീരത്തെ മനസ്സുകൊണ്ടുപോലും കാമിച്ച പ്രേക്ഷകരറിയാത്ത ഒരു ഹൃദയവും ജീവിതവും അനേകം അവസ്ഥകളും തനിക്കുണ്ടെന്ന് ധീരമായി വെളിവക്കുകയാണ് ഷക്കീല ഈ ആത്മകഥയില്‍
Write a review on this book!.
Write Your Review about ഷക്കീല ആത്മകഥ - ഷക്കീല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 915 times

Customers who bought this book also purchased