Book Name in English : AA muthal Am vare Pokunna Theevandi
ശബ്ദമഹാപ്രപഞ്ചത്തില്‍ റോഡിയോയും അത് പുറത്തുവിടും ഒച്ചകളും ഒരു കൊളാഷ് പോലെ ചേര്‍ന്നിരിക്കുന്ന പരീക്ഷണനോവല്‍. ശബ്ദത്തിന്‍റെ ഭൗതികശാസ്ത്രത്തിന് ഫിക്ഷന്‍റെ ഉടുപ്പ് ധരിപ്പിക്കുകയാണ് നോവലിസ്റ്റ്.
കേരളസാഹിത്യഅക്കാദമി ഗീതാ ഹിരണ്യന്‍ പുരസ്കാരം നേടിയ യുവകഥാകൃത്തിന്‍റെ നോവല്‍.Write a review on this book!. Write Your Review about അ മുതൽ അം വരെ പോകുന്ന തീവണ്ടി Other InformationThis book has been viewed by users 16 times