Book Name in English : AADHUNIKA COMMUNIST
സീതാറാം യെച്ചൂരിയുടെ ജീവിതം, ദർശനം, രാഷ്ട്രീയം.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്)യുടെ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ലഘുജീവചരിത്രവും പ്രശസ്തർ അദ്ദേഹത്തെക്കുറിച്ചു നടത്തിയ അനുസ്മരണങ്ങളും. പി.പി. അബൂബക്കർ എഡിറ്റ് ചെയ്ത പുസ്തകത്തിൽ പ്രഭാത് പട്‌നായിക്, പ്രകാശ് കാരാട്ട്, രാഹുൽ ഗാന്ധി, എം.എ. ബേബി, ഡോ. മോഹൻ കാന്ദ, എ.കെ. ആന്റണി, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, ശശികുമാർ, ടി.കെ.എ. നായർ, ഡോ. ജോൺ ബ്രിട്ടാസ്, സഞ്ജയ ബാരു, വെങ്കിടേഷ് രാമകൃഷ്ണൻ, എം.വൈ. തരിഗാമി, വി.ബി. പരമേശ്വരൻ, മാനിനി ചാറ്റർജി, സച്ചിദാനന്ദൻ, ടീസ്ത സെതൽവാദ്, ശബ്‌നം ഹാശ്മി, ഡോ. കെ.എൻ. ഗണേശ്, സൊഹൈൽ ഹാശ്മി തുടങ്ങിയവരുടെ അനുസ്മരണങ്ങൾ ഉൾപ്പെടുന്നു.Write a review on this book!. Write Your Review about ആധുനിക കമ്യണിസ്റ്റ് Other InformationThis book has been viewed by users 3 times